ഇപ്പോൾ അപേക്ഷിക്കാവുന്ന
പ്രധാനപ്പെട്ട കേരള-കേന്ദ്രസർക്കാർ ജോലികൾ
1️⃣എട്ടാം ക്ലാസ് പാസായവർക്ക് കേരള സർക്കാർ ജോലി നേടാം
കേരള ന്യൂനപക്ഷ വകുപ്പിൽ അറ്റൻഡർ ആകാൻ അവസരം
യോഗ്യത എട്ടാം ക്ലാസ് വിജയം
2️⃣ കേന്ദ്ര സർക്കാർ ജോലി കേരളത്തിൽ അവസരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അറ്റൻഡർ ആകാം
പരീക്ഷ ഇല്ലാതെ ഇൻറർവ്യൂ മുഖേന തിരഞ്ഞെടുപ്പ്
B.com ബിരുദമുള്ളവർക്ക് അ ഓൺലൈനായി അപേക്ഷിക്കാം
3️⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വിവിധ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പരീക്ഷ ഇല്ല... ഇൻറർവ്യൂ വഴി തിരഞ്ഞെടുപ്പ്
യോഗ്യത: SSLC,+2, Degree||E-mail വഴി അപേക്ഷിക്കാം
4️⃣CRPF വിവിധ തസ്തികയിൽ 800 ഒഴിവുകൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഹെഡ്കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തുടങ്ങിയത് തസ്തികയിലേക്ക് അപേക്ഷിക്കാം
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ
5️⃣ കൊച്ചിൻ ഷിപ്പിയാർഡ് 358 അപ്രന്റിസ് ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ് ,ഐ ടി ഐ, പ്ലസ് ടു വിഎച്ച്എസ്ഇ
6️⃣ കേരള ഹൈക്കോടതിയിൽ ഹെൽപ്പർ ആകാൻ അവസരം
യോഗ്യത :പത്താം ക്ലാസ്, ഐ ടി ഐ
ഓൺലൈനായി അപേക്ഷിക്കാം
7️⃣ബീഹാറിൽ ഫോറസ്റ്റ് ഗാർഡ് ആവാൻ അവസരം
484 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പാസ്സ് ആകാം
8️⃣റെയിൽവേയിൽ വീണ്ടും അവസരം.. ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
ടെക്നിക്കൽ വിഭാഗത്തിൽ നിരവധി ഒഴിവുകൾ
എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് അവസരം
9️⃣UPSC പുതിയ വിജ്ഞാപനം.. ഇപ്പോൾ അപേക്ഷിക്കാം
മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് പ്രൊഫസർ തുടങ്ങിയ തസ്തികകളിൽ നിരവധി ഒഴിവുകൾ
ബിരുദം, ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം
ആദ്യം ഓൺലൈനായി അപേക്ഷിക്കണം

Comments
Post a Comment